കാസർകോട്: ഹൊസനഗര ശ്രീ രാമചന്ദ്രാപുര മഠം പരമ പൂജ്യ ശ്രീ ശ്രീ രാഘവേശ്വര ഭാരതി സ്വാമിയുടെ നിർദേശത്തിൽ മുള്ളേരിയ ഹവ്യക മണ്ഡല കാസർകോട് ഹവ്യക വലയ 27 മാലിന്യ പെട്ടികൾ മധൂർ മദനന്തേശ്വര ക്ഷേത്രത്തിനു സമർപ്പിച്ചു. ഭക്തജനങ്ങൾക്ക് മാലിന്യ ങ്ങൾ നിക്ഷേപിക്കാൻ വേണ്ടി യാണിതു.
കൃഷ്ണമൂർത്തി വിശേഷ പ്രാർഥനം നടത്തി പ്രസാദം നൽകി.
ഹവ്യക വലയ അധ്യക്ഷൻ വൈ കെ ഗോവിന്ദ ഭട്ട്, സെക്രട്ടറി ഡി എൻ മഹേഷ് മന്നിപ്പാടി , സ്പോൺസർ മഹാലിംഗേശ്വര ഭട്ട് മന്നിപ്പാടി , പ്രേം പ്രകാശ് മന്നിപ്പാടി , ബി മഹാബല ഭട്ട്, ഉളുവാന ഈശ്വര ഭട്ട് , ഡി.ജയനാരായണ തായന്നൂർ , ഈശ്വര ഭട്ട് കിളിങ്കാർ,ശങ്കരനാരായണ ഭട്ട് അലക്കെ, ശാമ മധ്യസ്ഥ മധൂർ, മുരളി മൊഗ്രാൽ,സുബ്രഹ്മണ്യ ശർമ്മ അളക്കെ, കൃഷ്ണ ഭട്ട്. കെ., ശിവശങ്കർ ഭട്ട്, ബി എൻ സുബ്രഹ്മണ്യ പങ്കെടുത്തു.







