ചെറുവത്തൂർ: കയ്യൂർ കൂക്കോട്ട് തൊണ്ടിയിൽ കുഞ്ഞികണ്ണൻ മാസ്റ്റർ (96)അന്തരിച്ചു. പുലിയന്നൂർ എൽ.പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്. ഭാര്യ: എം സാവിത്രി. മക്കൾ: ഉമാദേവി,ശൈലജ (റിട്ട.ഹെഡ് മാസ്റ്റർ കാഞ്ഞിരപള്ളി), അനിൽകുമാർ (മർച്ചന്റ് നേവി), സുനിൽകുമാർ (ഹെഡ് മാസ്റ്റർ ചായ്യോം ഹൈസ്കൂൾ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട അദ്ധ്യാപകൻ ബ്രണ്ണൻ കോളേജ് ), പ്രേമാനന്ദൻ അടുത്തില, ബീനിഷ (അദ്ധ്യാപിക, നായർമാർമൂല), സന്ധ്യ (മാനേജർ, കേരള ബാങ്ക് ചീമേനി ). സഹോദരങ്ങൾ: പരേതരായ ടി.കഞ്ഞിരാമൻ, ടി.രാഘവൻ,ടി. രാമകൃഷ്ണൻ.







