അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

വെള്ളരിക്കുണ്ട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. എളേരിത്തട്ടിലെ കുറുപ്പുംതുണ്ടത്തില്‍ രാജേഷിന്റെ ഭാര്യ ഗീത (42)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കുറേനാളുകളായി ചികില്‍സിയിലായിരുന്നു. പരേതനായ പുതിയ പുരയില്‍ ദാമോദരന്റെയും നാരായണിയുടെയും മകളാണ്.
മക്കള്‍: ആദിത്യ, അഭിജിത്. സഹോദരങ്ങള്‍: പി.ഡി.ദാസ്(കൃഷി വകുപ്പ്), ഉഷ, ലീല. സംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page