കാസര്‍കോട്: കാസര്‍കോട് കടപ്പുറത്തെ പരേതനായ മോഹനന്റെ ഭാര്യ കെ ശകുന്തള (61) അന്തരിച്ചു. പരേതരായ കണ്ണന്‍ കാരണവര്‍- കല്യാണി ദമ്പതികളുടെ മകളാണ്. മകന്‍: സ്മിതിന്‍ (ഗള്‍ഫ്). മരുമകള്‍: ആഷിത. സഹോദരങ്ങള്‍: ബേബി, സുലോചന, സുജാത, പരേതനായ കീഴൂര്‍ വിശ്വനാഥന്‍ കാരണവര്‍.







