ജില്ലാ ശാസ്ത്രമേള: വെജിറ്റബിള്‍ പ്രിന്റിംഗില്‍ ധരുണ്‍ ദേവിനു ഒന്നാംസ്ഥാനം

കാഞ്ഞങ്ങാട് : ജില്ലാ ശാസ്ത്രമേള വെജിറ്റബിള്‍ പ്രിന്റിംഗില്‍ ദുർഗ എച് എസ് എസ്
എട്ടാംതരം വിദ്യാര്‍ത്ഥി ധരുണ്‍ ദേവിനു ഒന്നാം സ്ഥാനം ലഭിച്ചു.
എ ഗ്രേഡ് നേടിയ ധരുൺ സംസ്ഥാനതല മത്സരത്തിന് അർഹത നേടി . കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ പി.വി. വിജുവിന്റെയും ശ്യാമിലി.പി.എമ്മിന്റെയും മകനാണ്. സഹോദരന്‍ കെയ്ദന്‍

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page