കൊല്ലം: പ്രതിപക്ഷ നേതാവ് വിഡി സതീശന് പന്മന സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്ഷേത്രത്തില്‍ വിജയക്കുന്നതിനായി പ്രവര്‍ത്തകര്‍ ഇവിടെ തുലാഭാരം നേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് തുലാഭാരം നടന്നത്. കൊട്ടാരക്കര ക്ഷേത്രത്തിലെ ജീവനക്കാര്‍ പന്മന ക്ഷേത്രത്തിലെത്തി എട്ടായിരത്തിലധികം ഉണ്ണിയപ്പം തയ്യാറാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

 
								







ഉണ്ണിയപ്പത്തിന്റെ ശക്തികൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ആദ്യത്തെ പ്രതിപക്ഷനേതാവ്… ഇത്രയ്ക്ക് കോൺഫിഡൻസ് ഇല്ലാതെ പോയല്ലോ.