മജ്ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റിക്ക് പുതിയ സാരഥികള്‍

കാസറഗോഡ്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജിലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റിയുടെ 2025-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, കണ്ണൂര്‍ പ്രസിഡണ്ട്, അബ്ദുല്ല സഅദി ചിയ്യൂര്‍, കോഴിക്കോട്, ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ സഅദി ഉറുമണ ഫിനാന്‍സ് സെക്രട്ടറി. മറ്റു ഭാരവാഹികള്‍:
സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി തൃശൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, യൂസുഫ് സഅദി പൂങ്ങോട്, അബ്ദുല്‍ ഹമീദ് സഅദി വയനാട്, ശരീഫ് സഅദി മാവിലാടം, ഇബ്റാഹീം സഅദി വിട്ള, ഹനീഫ് സഅദി ദേര്‍ലക്കട്ട വൈസ് പ്രസിഡന്റുമാര്‍
സൈഫുദ്ദീന്‍ സഅദി നെക്രാജെ, മുഹമ്മദലി സഅദി തെക്കുമ്പാട്, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, അന്‍വര്‍ സലീം സഅദി പറവന്നൂര്‍, ഉനൈസ് സഅദി കര്‍ണൂര്‍, അശ്കര്‍ സഅദി കക്കാട്, അബ്ദുല്‍ ഹമീദ് സഅദി കളഞ്ചിബയല്‍ (സെക്രട്ടറിമാര്‍).
സഅദിയ്യ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഗമത്തില്‍ ഹുസൈന്‍ സഅദി കെസി റോഡ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു, പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ സഅദിയുടെ അധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി മട്ടന്നൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി തൃശൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല സഅദി ചിയ്യൂര്‍ സ്വാഗതവും നൗഫല്‍ സഅദി തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page