മുൻ ബീഡി കോൺട്രാക്ടർ ഭഗവതി നഗറിലെ കൃഷ്ണൻ അന്തരിച്ചു

കാസർകോട്: ഉളിയത്തടുക്ക, ഭഗവതി നഗർ ,കൃഷ്ണകൃപയിലെ കൃഷ്ണൻ(74) അന്തരിച്ചു. മുൻ ബീഡി കോൺട്രാക്ടർ ആണ്. ഭാര്യ: സീതാലക്ഷ്മി. മക്കൾ: ഹരീഷൻ, കിരൺ ,പ്രജിത്ത്, പ്രവീൺ, ബിന്ദു. മരുമക്കൾ:സന്ധ്യ, ശാലു, മഞ്ജു, പ്രദീപ്. സഹോദരങ്ങൾ: പരേതരായ അപ്പു, നാരായണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page