കാസര്‍കോട്: കീഴൂരിലെ മത്സ്യത്തൊഴിലാളി കൊട്ടന്‍ എന്ന രാമദാസന്‍(75) അന്തരിച്ചു. ഭാര്യ: പ്രേമ, മക്കള്‍: പ്രമീള, പ്രീതി, സുനില്‍, പ്രിയങ്ക. മരുമക്കള്‍: പവിത്രന്‍ (കീഴൂര്‍), ബേബി (കാസര്‍കോട്), ഷാജി (ഗള്‍ഫ്). സഹോദരങ്ങള്‍: നടരാജന്‍, നാരായണി, ശാന്ത, ലീല, ശ്രീനിവാസന്‍, വനജ.
