ഷാര്‍ജ: ഒക്ടോബര്‍ 11ന് ഷാര്‍ജയിലെ മീക്കാത്തു റസ്റ്റോറന്റില്‍ നടന്ന ബ്രദേഴ്സ് ബേക്കല്‍ ജനറല്‍ ബോഡി യോഗം പുതിയ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി
അബ്ദുല്‍ ഖാദര്‍ കമാംപാലം (പ്രസി.), ലുക്മാനുല്‍ ഹക്കീം(സെക്ര.), അഷ്റഫ് തായത് (ട്രഷ.) ന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: രിഫ് ഹുസൈന്‍ റബ്ബാനി, അബിനാസ് അബൂബക്കര്‍, ബ്ദുല്‍ ഗഫൂര്‍ കെ.വി, അസറുദ്ദീന്‍ അബ്ദുല്ല (വൈസ് പ്രസി), സാലിഹ് അബ്ദുല്‍ സലാം മാസ്റ്റര്‍, രീഫ് മൊയ്ദു, ആബിദ് അബ്ദുല്ല, ഷിഖ് അബൂബക്കര്‍ (സെക്ര.). ഇവര്‍ക്ക് പുറമെ 15 പേരെ എക്‌സ്‌ക്യൂട്ടീവിലേക്കു തെരെഞ്ഞെടുത്തു.
80 പേര്‍ പങ്കെടുത്ത ജനറല്‍ ബോഡി വരവ് ചെലവ് കണക്കും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഐകകണ്‌ഠേന അംഗീകരിച്ചു.
നവംബര്‍ 29നു നാലാമത് ബി പി എല്‍ ഫുട്‌ബോള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.








