സീമന്തിനി മഠപ്പുര അന്തരിച്ചു

കാസര്‍കോട്: മീപ്പുഗുരിയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ സീമന്തിനി മഠപ്പുര (85)അന്തരിച്ചു. മക്കള്‍: പ്രേമ മജല്‍, ബേബി ചൂരി, ഹേമാവതി കുറത്തിക്കുണ്ട്, സുരേഷ് മഠപ്പുര. മരുമക്കള്‍: ശ്രീധരന്‍ ചൂരി, ശശിധരന്‍ കുറത്തിക്കുണ്ട്, ശ്യാമള, പരേതനായ ഗോപാലന്‍, സഹോദരങ്ങള്‍: കൊറപ്പാളു, നാരായണന്‍, സുശീല, ജനാര്‍ദ്ദനന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, ഉപേന്ദ്രന്‍, കുമാരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page