ബോവിക്കാനം: മല്ലം ബാദിയടുക്ക തറവാട്ടിലെ വിഷ്ണു ഭട്ടിന്റെ ഭാര്യ സുനന്ദ (85) അന്തരിച്ചു.
മക്കള്‍: സത്യനാരായണ ഭട്ട്, ഗണപതി ഭട്ട്, സുദര്‍ശന ഭട്ട്, ശ്രീധര ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട്, വീണ, വസന്തി, വിജയ. മരുമക്കള്‍: സരോജ, ശ്രീലത, വസുധ, അര്‍ച്ചന, ശ്രീനിവാസ ഭട്ട്, ചന്ദു കുട്‌ലു, വിഗ്‌നേശ്വര കെദു ഗോളി, നിത്യാനന്ദ മരുതമൂല.
