കാസര്‍കോട്: മുള്ളേരിയ, ബെള്ളൂര്‍, കിന്നിംഗാര്‍, ചിപ്ലുകോട്ടയിലെ റിട്ടയേര്‍ഡ് പ്രധാന അധ്യാപകന്‍ സി എച്ച് സഞ്ജീവ (75) അന്തരിച്ചു. വാണിനഗര്‍, കല്ലപ്പള്ളി, സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കജംപാടി സ്‌കൂളില്‍ നിന്നാണ് പ്രധാന അധ്യാപകനായി വിരമിച്ചത്.
ഭാര്യ: ഹേമലത. മക്കള്‍: നവീന്‍, നന്ദശ്രീ, നവ്യശ്രീ. മരുമകള്‍: കീര്‍ത്തി.
