ബോവിക്കാനം: ബാലനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ ഭാര്യ ദൈനബി(74) അന്തരിച്ചു.
പരേതരായ വളവില്‍ അബ്ദുല്‍ ഖാദറിന്റെയും ആസ്യമ്മയുടെയും മകളാണ്.
മക്കള്‍: അഹമ്മദ്, അബ്ദുള്‍ റഹിമാന്‍(മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍), അബ്ദുള്‍ ഖാദര്‍, ഉസ്മാന്‍, ആയിഷ. മരുമക്കള്‍: ഖദീജ, സഫ്രീന, മിസ്രിയ, ഹസീന, അബ്ബാസ് മേനങ്കോട്.
സഹോദരങ്ങള്‍: ആയിഷ, പരേതരായ മുഹമ്മദ്, അബ്ദുല്ല. തിങ്കളാഴ്ച ഉച്ചയോടെ ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.
