കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 13 കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വ്യത്യസ്ത ദിവസങ്ങളിലായി പീഡിപ്പിച്ച 23 കാരനെതിരെയും കൗമാരക്കാരനെതിരെയും പൊലീസ് കേസെടുത്തു. 13 കാരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
