ചെറുവത്തൂര്‍: പിലിക്കോട് എരവിലെ പരേതനായ ടി.കെ.കുഞ്ഞുമൊയ്തീന്‍ കുട്ടിയുടെ ഭാര്യ സി.എം.സഫിയത്ത് ഹജ്ജുമ്മ (93) അന്തരിച്ചു. മക്കള്‍: മുഹമ്മദ് അഷറഫ് ഹാജി, ഖദീജ ഹജ്ജുമ്മ, സുഹ്‌റ ഹജ്ജുമ്മ. മരുമക്കള്‍: വഹീദ (ആലക്കാട്), ഇബ്രാഹിം ഹാജി ( പടന്നക്കാട്), അസിനാര്‍ ഹാജി (ദുബൈ)
സഹോദരങ്ങള്‍: പരേതരായ കുഞ്ഞലീമ, അബൂബക്കര്‍, സുലൈമാന്‍.
