ചന്തേര പടിഞ്ഞാറെക്കരയിലെ കെ.ടി.വി ജാനകി അന്തരിച്ചു

കാലിക്കടവ്: ചന്തേര പടിഞ്ഞാറെക്കരയിലെ കെടിവി ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മകന്‍: കെ.ടി.വി മോഹനന്‍ (ടെംബോ ഡ്രൈവര്‍). മരുമകള്‍: ലത എം.വി. മെമ്പര്‍. സഹോദരങ്ങള്‍: കെ.ടി.വി മാധവി, ലക്ഷ്മി, കാര്‍ത്ത്യായനി, കമലാക്ഷി, പ്രേമലത, യശോദ, സരസ്വതി, കെ.ടി.വി രവി(ഗള്‍ഫ്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page