ബന്തടുക്ക: പയറ്റിയാല്‍ ഗ്രാംഷി സ്വാശ്രയ സംഘം അഖില കേരള വടംവലി മത്സരം നവംബര്‍ 15ന്.
സംഘാടക സമിതി ഭാരവാഹികളായി പ്രശാന്ത് പയറ്റിയാല്‍(ചെയ.), ഹരിഷ് കൊമ(വര്‍. ചെയ.), എം മോഹനന്‍മൊട്ടമ്മല്‍, രാമചന്ദ്രന്‍ പാറക്കണ്ടം(വൈ. ചെയ.), കെ.മണികണ്ഠന്‍(ജന. കണ്‍), പി സുനില്‍ കുമാര്‍, കെ.ശ്രീജിത്ത്, അനിത പ്രേമചന്ദ്രന്‍(കണ്‍.), എ ഉല്ലാസ് (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചയത്ത് സ്ഥിരം ചെയര്‍ പേഴ്‌സണ്‍ വസന്തകുമാരി ഉദ്ഘാടനം ചെയ്തു.
ടി നാരായണന്‍, ശ്രീധരന്‍ കണിയാംകുണ്ട്, കമലാക്ഷന്‍ കരിപ്പാടകം, പ്രശാന്ത് പയറ്റിയാല്‍, കെ.ഭാസ്‌കരന്‍, ആര്‍.കുമാരന്‍, ജയരാജ്, സുനില്‍ എസ്.കെ, എം.മോഹനന്‍, സുനില്‍കുമാര്‍ കളഭം, സി.കെ കൃഷ്ണന്‍, കെ.കെ നാരായണന്‍, രജീഷ് പയറ്റിയാല്‍, അനിഷ് കരിപ്പാടകം, ചന്ദ്രന്‍ കരക്കയടുക്കം, ശ്രീജിത്ത് കുയ്യങ്ങാനം സംഘം സെക്രട്ടറി കെ. മണികണ്ഠന്‍, പി സുനില്‍കുമാര്‍, സജിന്‍ കെ പ്രസംഗിച്ചു.
