കുഡ്‌ലു, ഗംഗേ റോഡിലെ പത്മാവതി അന്തരിച്ചു

കാസർകോട്: കുഡ്‌ലു, ഗംഗേ റോഡിലെ പരേതനായ ശങ്കര ബല്യായയുടെ ഭാര്യ പത്മാവതി (81) അന്തരിച്ചു. മക്കൾ: ഗോപാലകൃഷ്ണ , രമേശ, സദാനന്ദ, വിജയലക്ഷ്മി, പരേതനായ സദാശിവ മരുമക്കൾ: ജയലത ,കുസുമ, സുജാത , മുരളി . സഹോദരങ്ങൾ: നാരായണ,സഞ്ജീവ , ശാരദ, വസന്തി , ലളിത,പരേതയായ സീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page