കാസര്‍കോട്: കുംബഡാജെ, പൊടിപ്പള്ളം ശ്രീ ചിരുംബാ ഭഗവതി ക്ഷേത്രം ഭണ്ഡാര വീട്ടിലെ ബി.എം കൃഷ്ണന്റെ ഭാര്യ ഹരിണാക്ഷി (47) ഹൃദയാഘാതം മൂലം മരിച്ചു.
ബന്തിയോട്ടെ പരേതനായ നാരായണ-ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കള്‍: കൃപേഷ്, ഹര്‍ഷിണി. സഹോദരങ്ങള്‍: ചന്ദ്ര, യതീഷ്.

You cannot copy content of this page