ചന്തേര മാണിയാട്ടെ വി.കെ ബീഫാത്തിമ അന്തരിച്ചു

പിലിക്കോട്: ചന്തേര മാണിയാട്ടെ പരേതനായ എംടിപി അബ്ദുല്‍ ഹക്കീമിന്റെ ഭാര്യ വി.കെ ബീഫാത്തിമ(68) അന്തരിച്ചു. മക്കള്‍: വി.കെ ശരീഫ്, വി.കെ കുഞ്ഞാമിന. മരുമക്കള്‍: അബ്ദുള്ള തുരുത്തി, സാജിത കാഞ്ഞങ്ങാട്
സഹോദരങ്ങള്‍: വികെ അഹ്‌മദ്, വികെ അബ്ദുസലാം, വികെ അബ്ദുല്‍ മുത്വലിബ്, ആയിഷ, റംലത്ത്, സാറുമ്മ, റൂഖിയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page