തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കുറ്റിച്ചിയിലെ ഇ.വി കണ്ണന്‍(79) അന്തരിച്ചു. ഭാര്യ: രാധ.ടി.വി. മക്കള്‍: രമേശന്‍, രതീശന്‍, രജനി (അദ്ധ്യാപിക ജി.വി.എച്ച് എസ് മാടായി). മരുമക്കള്‍: ഗണേശന്‍ പി.വി(റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ), ബിന്ദു.കെ.വി മങ്കര(ചപ്പാരപ്പടവ്), രഹ്ന ടിപി(അഴീക്കല്‍)
