കാസര്‍കോട്: നുള്ളിപ്പാടിയിലെ ശ്രീദേവി പ്രിന്റേര്‍സ് ഉടമ, പാറക്കട്ട, ശ്രീശൈലത്തിലെ എ ഗംഗാധരന്‍ (73) അന്തരിച്ചു. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭാര്യ: ജാനകി. മക്കള്‍: സനത്(ഗള്‍ഫ്), സജിത്ത് (യൂക്കോബാങ്ക് കണ്ണൂര്‍). മരുമക്കള്‍: ശീതള്‍, ചാര്‍മ്മിള. സഹോദരങ്ങള്‍: നാഗേഷ്, മോഹിനി, നിര്‍മ്മല, പരേതരായ കൃഷ്ണന്‍, സുരേഷ്.
