അജാനൂര്‍ പുതിയ വീട്ടിലെ ടി.വി കല്യാണിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ മഡിയന്‍ പുതിയ വീട്ടില്‍ ടി.വി കല്യണി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ താത്രവന്‍ ചന്തുകുഞ്ഞി. മക്കള്‍: ടി.വി. ബാലകൃഷ്ണന്‍, ടി.വി. കമലാക്ഷി, ടി.വി. പങ്കജാക്ഷി, ടി.വി.ജയശ്രീ, ടി.വി. പ്രകാശന്‍ (അല്‍ ഐന്‍).
മരുമക്കള്‍: ജയ കെ.ബി, സുകുമാരന്‍ കെ.പി., ബാലന്‍ കെ.പി., ശ്യാമ പി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page