കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിലെ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനു മാത്യു ബൈക്ക് അപകടത്തിൽ മരിച്ചു. മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ഭാര്യ : സിസ്റ്റർ സന്ധ്യ ബിനു. മൂന്ന് മക്കൾ.ഒരാൾ കൈക്കുഞ്ഞും രണ്ടുപേർ സ്കൂൾ വിദ്യാർഥി കളുമാണ്.
