കാസര്‍കോട്: ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പോയ ആള്‍ മരിച്ചു. ചെറുവത്തൂര്‍ കൈതക്കാട് കരിമ്പളപ്പിലെ ടി.കെ. ബാവ (75) ആണ് മരിച്ചത്. ഭാര്യ: ആസ്യ. മക്കള്‍: നാസര്‍, മുഹമ്മദലി (സൗദി അറേബ്യ), സുബൈദ
മരുമക്കള്‍: അനീഫ, ഹസീന, സുബീന. സഹോദരന്‍: പരേതനായ ഹമീദ്.

You cannot copy content of this page