ചേരങ്കൈ തെക്കേവീട്ടിലെ ടി.വി സരോജിനി അന്തരിച്ചു

കാസര്‍കോട്: ചേരങ്കൈ തെക്കേവീട്ടിലെ പരേതനായ ടി.വി കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി.വി സരോജിനി (82) അന്തരിച്ചു.
മക്കള്‍: രമേശന്‍, ചന്ദ്രിക, സൗമിനി, ബേബി, ഉഷ, രാജു, അഭിലാഷ്, അനീഷ്, പരേതയായ നളിനി. മരുമക്കള്‍: ലേഖ, ബാലകൃഷ്ണന്‍, പ്രദീപന്‍, വിശാലന്‍, മധു, പരേതനായ യാദവ. സഹോദരന്‍: പരേതനായ ബാലകൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page