കുണ്ടംകുഴി: ആറാട്ടുകടവിലെ കൂക്കള്‍ അമ്മാളു അമ്മ(86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേവിരി കുമാരന്‍ നായര്‍(എടപ്പണി). മക്കള്‍: കെ ജനാര്‍ദ്ദന്‍, കെ ഗോപി, കെ കാര്‍ത്യായനി. മരുമക്കള്‍: എം പദ്മിനി, കെ ഉഷാകുമാരി, പരേതനായ എം തമ്പാന്‍. സഹോദരങ്ങള്‍: കെ രുഗ്മിണി, പരേതരായ കുഞ്ഞമ്മാര്‍, കെ നാരായണി, കെ കാര്‍ത്യായനി.
