കുമ്പള: കൊടിയമ്മ ചിര്‍ത്തോടിയിലെ പരേതനായ അബ്ദുള്ള മുസ്ലിയാരുടെ ഭാര്യയും സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറിന്റെ മാതാവുമായ ബീഫാത്തിമ (85)അന്തരിച്ചു. ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
മറ്റു മക്കള്‍: അബ്ബാസ്, മുഹമ്മദ് കുഞ്ഞി, ഖാദര്‍, ഹനീഫ്, നഫീസ, സൈനബ, സക്കീന. മരുമക്കള്‍: ജമീല, മൈമൂന, ജമീല, ഷാനു, അസ്‌രിഫ, മുഹമ്മദ്, അഷ്‌റഫ്, പരേതനായ അബ്ദുള്ള.
ഖബറടക്കം വൈകിട്ട് കൊടിയമ്മ ജുമാമസ്ജിദ് അങ്കണത്തില്‍.
