വിദ്യാനഗറിലെ ജോയല്‍ മെഡിക്കല്‍സ് ഫാര്‍മസിസ്റ്റ് കെ ജെ ലില്ലിക്കുട്ടി അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗറിലെ ജോയല്‍ മെഡിക്കല്‍സ് ഫാര്‍മസിസ്റ്റ് കെ ജെ ലില്ലിക്കുട്ടി(63) അന്തരിച്ചു. രാജപുരം കുഴിക്കാട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോസഫ് ലോറന്‍സ്(റിട്ട.അധ്യാപകന്‍, ടി ഐ എച്ച് എസ് എസ് നായന്മാര്‍ മൂല). മക്കള്‍: ജോയല്‍ ജോസഫ് (എഞ്ചിനീയര്‍, ആമസോണ്‍, ബംഗളൂരു), ലിജോ ജോസഫ് (നഴ്‌സ്, ഫാദര്‍ മുള്ളേഴ്‌സ് ഹോസ്പിറ്റല്‍, മംഗളുരു). സഹോദരങ്ങള്‍: പരേതനായ മാത്യു (സീനിയര്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്), പരേതയായ ഏലിയാമ്മ, മേരി(നഴ്‌സ്, യുകെ), അന്നമ്മ (റിട്ട മാനേജിങ് ഡയരക്ടര്‍, റബര്‍ മാര്‍ക്കിറ്റിങ്ങ് സൊസൈറ്റി, മാലക്കല്ല്), സിസിലി (സംസ്ഥാനബാലാവകാശ കമ്മിഷന്‍ അംഗം), ഷിബി വടക്കാഞ്ചേരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page