ചെറുവത്തൂര്‍: പിലിക്കോട് വറക്കോട്ടു വയലിലെ എന്‍ ബാലാമണി (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭര്‍ത്താവ്: എംവി ചന്ദ്രന്‍(സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം). മക്കള്‍: മക്കള്‍: രമില്‍ ചന്ദ്രന്‍ (ഗള്‍ഫ്), രമ്യ പ്രദീപ്. മരുമക്കള്‍: പ്രദീപന്‍ താവം, നിധിന കരിവേടകം. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, തമ്പായി, രാമകൃഷ്ണന്‍, ശാരദ, സുധാകരന്‍, പരേതരായ രാഘവന്‍, രാമചന്ദ്രന്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കോലാര്‍കണ്ടം സമുദായ ശ്മശാനത്തില്‍.
