ഉദുമ: ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല ആന്റ് ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. കെ.വി അപ്പു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട്
സി.കെ വേണു അധ്യക്ഷത വഹിച്ചു. ശിവപ്രസാദ് സി, ബീന ഇ, മനോജ് എം, പ്രസാദ് കുമാര്‍ ബി, എന്‍. ഗംഗാധരന്‍, കെ. രവീന്ദ്രന്‍, സൗരവ് ആര്‍, അശ്വിന്‍,എന്‍ നാരായണന്‍, സുജാത പ്രസംഗിച്ചു.
