തണ്ണോട്ടെ പ്രമുഖ കര്‍ഷകന്‍ അരീക്കര നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: രാവണീശ്വരം, തണ്ണോട്ട്, ചീറുംകോട്ടെ പ്രമുഖ കര്‍ഷകന്‍ അരീക്കര നാരായണന്‍ (76) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: കെ.വി ലളിത. മക്കള്‍: സനീഷ്, സജികുമാര്‍, ഗോപകുമാര്‍ (മൂവരും ഗള്‍ഫ്), സുമേഷ്. മരുമക്കള്‍: സൗമ്യ, സൂര്യ, ആതിര, ഹര്‍ഷിദ. സഹോദരങ്ങള്‍: ഗോപാലന്‍, മാധവി (ഇരുവരും തണ്ണോട്ട്), പരേതരായ കൃഷ്ണന്‍, വിജയന്‍, കമ്മാടത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page