ചെമ്മാട്: ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ദക്ഷിണ കന്നഡ ജില്ലാ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അഹ്‌മദ് മുസ്ലിയാര്‍ (ഖാസി മംഗലാപുരം) മുഖ്യ രക്ഷാധികാരി, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ കാസിമി ബംബ്രാണ, ഉസ്മാന്‍ ഫൈസി (രക്ഷാധി)., സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ചെയര്‍.), ജന: കണ്‍. ഹനീഫ് ഹുദവി (ജന.കണ്‍), അഹ്‌മദ് ഹാജി (ട്രഷ.), എസ്.ബി മുഹമ്മദ് ദാരിമി, ഹുസൈന്‍ ദാരിമി, അബ്ദുല്‍ ഹമീദ് ദാരിമി,ഹനീഫ് ഹാജി ,
ഇസ്ഹാഖ് ഹാജി, എം എച്ച് മുഹ്യിദീന്‍ ഹാജി, റഫീഖ് കോഡാജെ.(വൈ. ചെയ.), അബ്ദുല്‍ അസീസ് ദാരിമി, റഷീദ് ഹാജി, കെ.എല്‍ ഉമര്‍ ദാരിമി, ഷംസുദീന്‍ ദാരിമി,
അനീസ് കൗസരി (കണ്‍.).
