മഞ്ചത്തട്ക്കയിലെ പരേതനായ ബടക്കന്‍ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു

കാസര്‍കോട്: ശ്രീബാഗില്‍ മഞ്ചത്തട്ക്ക ബടക്കന്‍ ഹൗസിലെ പരേതനായ ബടക്കന്‍ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ( 80) അന്തരിച്ചു.
മക്കള്‍: ബി.എ. ഇബ്രാഹിം, ബി.എ. മുഹമ്മദ് കുഞ്ഞി(കസബ്), ആയിഷ, നഫീസ, സാഹിറ.
മരുമക്കള്‍: ഹമീദ് മുട്ടത്തൊടി, ഹസീന,ഹാജിറ, പരേതരായ ഇബ്രാഹിം മഞ്ചത്തട്ക്ക, അബൂബക്കര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page