ചെറുവത്തൂര്‍: മയ്യിച്ചയിലെ മാടവളപ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു. കുട്ടമത്ത് ഗവ.ഹൈ സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: വസന്ത കെപി. മക്കള്‍: ഷീബ കെപി, ഷിജു കെപി, ഷൈജു കെപി (സിആര്‍പിഎഫ്). മരുമക്കള്‍: മോഹനന്‍ ടിവി(കണ്ടോത്ത്), രമ്യ.വി വി (പുതുക്കൈ). സഹോദരങ്ങള്‍: സുധാകരന്‍ എംവി(മുന്‍ പ്രവാസി), കൃഷ്ണന്‍ എംവി, മോഹനന്‍ എംവി( റിട്ട.ആരോഗ്യ വകുപ്പ്), പരേതരായ നാരായണി എംവി, രാമചന്ദ്രന്‍ വെളിച്ചപ്പാടന്‍.
