കാസർകോട്: ഉദുമ പാലക്കുന്ന് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവർ പാക്യാരയിലെ അബ്ദുൽമജീദ് (59) അന്തരിച്ചു. പരേതനായ മാങ്ങട്ടെ മുഹമ്മദിൻ്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റംല. മക്കൾ: നിയാസ് (ഗൾഫ്), റഫിയ, റൈന. മരുമക്കൾ: ഫജറിനിസ, സജാദ്,ഹഫ്‌സ്. സഹോദരങ്ങൾ: നാസർ, റഫീഖ്, ഖാദർ, അലി, സലാം, ബഷീർ, സമദ്, സഹീദ്, ജാഫർ, ഇബ്രാഹിം, മിസ് രിയ.
