കാസര്‍കോട്: തൃക്കരിപ്പൂര്‍, പൂച്ചോലിലെ റിട്ട. എസ് ഐ പുതിയടവന്‍ ബാബുരാജ് (57) അന്തരിച്ചു. പരേതരായ മുട്ടത്ത് കൊട്ടന്‍ -പുതിയടവന്‍ നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുമ കാരക്കടവത്ത്(ജി എല്‍ പി എസ് വള്‍വക്കാട്). മക്കള്‍: തീര്‍ത്ഥ, യദുല്‍. സഹോദരങ്ങള്‍: പി കുഞ്ഞി കൃഷ്ണന്‍ (റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്പെക്ടര്‍, മുന്‍ കേരള പൊലീസ് ഫുട്‌ബോള്‍ ടീംകോച്ച്), പി സുരേന്ദ്രന്‍ (റിട്ട. പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍), പി ഭാസ്‌ക്കരന്‍, പി യമുന (മംഗ്ളൂരു), പി മഹേഷ് (ഖത്തര്‍). സംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക് പേക്കടം സമുദായ ശ്മശാനത്തില്‍.
