കാസര്‍കോട്: ബേക്കല്‍, ഹദ്ദാദ് നഗറിലെ പൗരപ്രമുഖനും മുന്‍ പ്രവാസിയുമായ അസ്സു ഹാജി (72) അന്തരിച്ചു. ഭാര്യ: സക്കീന. മക്കള്‍: ഷെരീഫ് ദുബായ്, നൗഷാദ് ബിസിനസ്, റാഷിദ്, സാജിദ് (ഗള്‍ഫ്), ഫൗസിയ സഹോദരങ്ങള്‍: ഖാലിദ് ഹോണ്ടസ്സ, ഖാദര്‍ കരീം, നസിയ, ജമീല, പരേതരായ ഹംസ, മറിയ. മരുമകന്‍: ജലീല്‍ ബേക്കല്‍ (ദുബായ്).
