കാസര്‍കോട്ടെ മുന്‍ വസ്ത്ര വ്യാപാരി സിദ്ധിഖ് ലിബര്‍ട്ടി അന്തരിച്ചു

കാസര്‍കോട്: എം.ജി റോഡില്‍ ദീര്‍ഘകാലം ലിബര്‍ട്ടി ടെക്‌സ്‌റ്റൈല്‍സ് നടത്തിയിരുന്ന തായലങ്ങാടി സ്വദേശിയും നെല്ലിക്കുന്ന് ബീച്ച് റോഡിലെ സിദ്ധീഖ് ലിബര്‍ട്ടി (60)അന്തരിച്ചു.
ശനിയാഴ്ച്ച വൈകുന്നേരം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ ലിബര്‍ട്ടി അബ്ദുല്‍ റഹ്‌മാന്‍-മറിയംബി ദമ്പതികളുടെ മകനാണ്.
ഭാര്യ: സകീന ബദിയഡുക്ക. സഹോദരങ്ങള്‍: ഇഖ്ബാല്‍, ഷാനവാസ്, നസീമ, ഷകീല, റസീന, ഹസീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

You cannot copy content of this page