നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പാത്ത് വീട്ടിലെ ഉണ്ണാമഠത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പാത്ത് വീട്ടിലെ ഉണ്ണാമഠത്ത് ലക്ഷ്മി അമ്മ(96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാത്ത് നാരായണന്‍ നായര്‍. മക്കള്‍: യു സരസ്വതി, പരേതനായ യു.കുഞ്ഞിക്കണ്ണന്‍ നായര്‍. മരുമക്കള്‍: എം.പൂമണി (കാസര്‍കോട്), പരേതനായ പി.കുട്ടന്‍ നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page