കാസര്‍കോട്: കുമ്പള, മാവിനക്കട്ടയിലെ മുന്‍ പ്രവാസി മൊയ്തീന്‍ മുഹമ്മദ് (65) അന്തരിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: ഫൗസിയ, ഫൈസല്‍, ഫയാസ്, ഫാരിസ്, ഫംസീന.മരുമക്കള്‍: മുഹമ്മദലി, ആയിഷ, നസീമ, സഹല്‍. സഹോദരങ്ങള്‍: അബ്ദുള്ള, ആയിഷ, നബീസ, ആച്ചിബി, ആമു, ഖദീജ, മറിയുമ്മ, അബ്ദുല്‍ റഹ്‌മാന്‍.
