മുള്ളേരിയയിലെ ആദ്യകാല ബസ് കണ്ടക്ടര്‍ ഷെയ്ഖ് എം എസ് ആദം അന്തരിച്ചു

കാസര്‍കോട്: ആദ്യകാല ബസ് കണ്ടക്ടര്‍ മുള്ളേരിയയിലെ ഷെയ്ഖ് എം.എസ്. ആദം (75) അന്തരിച്ചു. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ: റസിയ ബാനു. മക്കള്‍: ഷമീര്‍, റഷീദ്, ഫൗസിയ ബാനു, നിലോഫര്‍. മരുമക്കള്‍: മൈനാസ്, ഷിബ, ഖലീല്‍, മജീദ്. സഹോദരങ്ങള്‍: ഷക്കീന, പരേതരായ ഷെയ്ഖ് ഇമാം സാഹിബ്, ഹലീമാബി, സാറാംബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page