കുമ്പോല്‍ സയ്യിദ് എ.പി.എസ്. ആറ്റക്കോയ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: കുമ്പോല്‍, സയ്യിദ് എ.പി.എസ്. ആറ്റക്കോയ തങ്ങള്‍ (65) അന്തരിച്ചു. സയ്യിദ് ആദൂര്‍ മുത്തുക്കോയ തങ്ങളുടെ മകനും കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളുടെ സഹോദരി പുത്രിയുടെ ഭര്‍ത്താവുമാണ്. ഭാര്യ: ഖദീജ ബീവി. മക്കള്‍: റൈഹാനത്ത് ബീവി, ബുഷ്‌റ ബീവി, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സാജിതാ ബീവി. മരുമക്കള്‍: സയ്യിദ് ജലീല്‍ തങ്ങള്‍ (കാരക്കാട്), സയ്യിദ് ജാഫര്‍ ശിഹാബ് തങ്ങള്‍(കാഞ്ഞങ്ങാട്), റൗള ബീവി (വളപ്പട്ടണം.)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉദുമ സ്വദേശിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു
പുല്ലൂരില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചത് കുപ്രസിദ്ധ പ്രൊഫഷണല്‍ സംഘം; വിരലടയാളം പോലും അവശേഷിപ്പിക്കാതെ സംഘം രക്ഷപ്പെട്ടത് ബൈക്കില്‍ കയറി പെരിയ ഭാഗത്തേയ്ക്ക്

You cannot copy content of this page