വടവത്തൂർ : ശാലേം ബൈബിൾ കോളേജ് ആൻഡ് സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ ഭാര്യയും വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് സഭ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിലെ സിസ്റ്റർ ലിസി ഫിന്നി (56 ) അന്തരിച്ചു.
മകൾ : അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ : റോജൻ സി റോയ്.