മഞ്ചേശ്വരം: റിട്ട.ഗവ. അഡിഷണല്‍ സെക്രട്ടറിയും മഞ്ചേശ്വരം തൂമിനാടു സ്വദേശിയുമായ നാരായണ പൂജാരി (78)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ടു ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമ.മക്കള്‍: നവീന്‍ കുമാര്‍ (എഞ്ചിനീയര്‍), സരിത. മരുമകള്‍: ചേതന. സഹോദരി: സുന്ദരി.
