അര്‍ബുദ രോഗം: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബദിയഡുക്ക: അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാപ്പാലിപ്പൊനത്തെ ബി.എം യൂസുഫിന്റെ ഭാര്യ സുഹ്‌റ (54) അന്തരിച്ചു. പേരാല്‍ അബ്ദുല്ല – മറിയമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: റുബീന, മറിയമത്ത് സാഹിന, മുഹമ്മദ് (ഗള്‍ഫ്), അബ്ദുല്‍ റഹ്‌മാന്‍ (ഗള്‍ഫ്), ഇബ്രാഹിം ഖലീല്‍, ആയിഷ, നഫീസത്ത് മിസ്രിയ, സൈനബ, ആമിന.
മരുമക്കള്‍: സത്താര്‍, മുഹമ്മദ് റാഫി തളങ്കര, സഹ്‌റുദ്ദീന്‍ മായിപ്പാടി, സദാപ്പ് ബെള്ളൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ നാസിര്‍, ആയിഷ, ഖദീജ, നഫീസത്ത് മിസ്രിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page