മൊയലൻ ആന്റണി തോമസ് ടെക്സസ്സിൽ അന്തരിച്ചു

ഹ്യൂസ്റ്റൻ : ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ് (95 ) ഹൂസ്റ്റനിൽ അന്തരിച്ചു. മൊയലൻ ആന്റണി തോമസ് ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെൻറ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000 ൽ അമേരിക്കയിലെത്തി.

ഭാര്യ : സെലിൻ സ്‌കൂൾ പ്രിന്സിപ്പലായിരുന്നു. മക്കൾ : ബിജോയ് (ഭാര്യ നിർമ്മല), സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി (സീമ) മൈക്കൾസ് .

സംസ്കാരം 16 ന് സെന്റ് മൈക്കിൾ ദി ആർക്കേഞ്ചൽ പള്ളിയിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page