കാസര്‍കോട്: ബേഡകം വേളാഴിയിലെ പ്രശസ്ത കോല്‍ക്കളി ഗുരുക്കളും, ഗുരുസ്വാമിയുമായ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: പി മാധവി അമ്മ. മക്കള്‍: പി രാജന്‍ വേളാഴി, പി മധുസൂദനന്‍ വേളാഴി, പി.രജിതകുമാരി ചന്ദ്രഗിരി. മരുമക്കള്‍: ശുഭ (പാക്കം), പ്രജല (ചുള്ളിക്കര), നാരായണന്‍ (ചന്ദ്രഗിരി).
സഹോദരങ്ങള്‍: എം.ബാലകൃഷ്ണന്‍ നായര്‍ വേളാഴി, അമ്മാളു അമ്മ (ഒയോലം), എം.ജാനകി (ചേരിപ്പാടി), എം.ശാരദ (അണിഞ്ഞ), പരേതയായ ബേളൂര്‍ മീനാക്ഷിഅമ്മ.
