പെരിയയിലെ ആദ്യകാല പ്രവാസി വി ബാലകൃഷ്ണന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിനു സമീപത്തെ പരേതരായ കാര്യമ്പു -മാണി ദമ്പതികളുടെ മകന്‍ വി ബാലകൃഷ്ണന്‍ (78) ഹൃദയാഘാതം മൂലം മരിച്ചു. പെരിയയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളാണ്.
ഭാര്യ: ബേബി ഗിരിജ. മക്കള്‍: രേവതി (അധ്യാപിക, എടനീര്‍, ഗവ. ഹൈസ്‌കൂള്‍), രേഷ്മ (സ്റ്റാഫ് നഴ്സ് യു കെ). മരുമക്കള്‍: പരേതനായ പ്രവീണ്‍ (മടിക്കൈ), ഗോപകുമാര്‍ (യു.കെ). സഹോദരങ്ങള്‍: പരേതനായ സുകുമാരന്‍, കമലാക്ഷി, മോഹനന്‍, പരേതനായ അമ്പു, ചന്ദ്രന്‍. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page